ബ്രിട്ടീഷ് മ്യൂസിയം
ലണ്ടനിലെ ബ്ലൂംസ് ബെറിയിൽ Bloomsbury -സ്ഥിതിചെയ്യുന്ന മനുഷ്യചരിത്രത്തിനും കലയ്ക്കും സംസ്കാരത്തിനുമായി സമർപ്പിക്കപ്പെട്ടിട്ടുള്ള ഒരു പൊതു സ്ഥാപനമാണ് ബ്രിട്ടീഷ് മ്യൂസിയം - The British Museum. ഇവിടുത്തെ സ്ഥിരം ശേഖരം തന്നെ ഏതാണ്ട് 80 ലക്ഷത്തിൽ അധികം എണ്ണം വരും. ഏറ്റവും വലിയ മ്യൂസിയങ്ങളിൽ ഒന്നാണിത്
Read article